Srimad Bhagavatam Malayalam Pdf

 admin

ശ്രീ വെങ്കിടേശാനന്ദസ്വാമി ഭാഗവതം മുഴുവന്‍ സൂക്ഷ്മപരിശോധന നടത്തി നിത്യപഠനത്തിനുതകുന്ന ശ്ളോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സമഗ്രരൂപത്തില്‍ കഥയോടോപ്പം ശ്രീമദ് ഭാഗവതം നിത്യപാരായണം എന്ന ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ദിവസവും ഏതാനും നിമിഷങ്ങള്‍ എന്ന തോതില്‍ ഒരു വര്‍ഷം കൊണ്ട് ഭാഗവതം വായിച്ചു മനസ്സിലാക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്. ഭാഗവതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമൃതവാണികളാണ് ഈ ശ്ളോകങ്ങള്‍. ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. 2005-ല്‍ നിത്യപാരായണം എന്ന പംക്തി മംഗളം ദിനപത്രത്തില്‍ ദിനസേന പ്രസിദ്ധീകരിച്ചിരുന്നു. സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നു.

(PDF, 2.11 MB).

Srimad Bhagavatam In Malayalam Pdf

Audio

Vedabase Srimad Bhagavatam

Bagavatam in Malayalam. Uploaded by subrua. Download as PDF or read online from Scribd. Malayalam Translation of Srimad Bhagavatham written in English by H.H.

Comments are closed.